rajendran

വെഞ്ഞാറമൂട്: ആലന്തറ പച്ചയിൽവീട്ടിൽ എൽ.എം.രാജേന്ദ്രൻ നായർ (55, എൽ.ഐ.സി. ഏജന്റ് ) നിര്യാതനായി.ഭാര്യ അംബികാകുമാരി.സഞ്ചയനം: ബുധനാഴ്ച രാവിലെ 9 ന്.