raveendran

ആനയറ: ആനയറ മുല്ലൂർ പുത്തൻ വീട്ടിൽ ടി.സി. 76/1842ൽ രവീന്ദ്രനാഥ് (67, രവി) നിര്യാതനായി.ഭാര്യ:സുധ.മക്കൾ:രമ്യ,രാഹുൽ. മരുമകൻ:കണ്ണൻ.സഞ്ചയനം: 9 ന് രാവിലെ 7 ന്.