വക്കം: നിലയ്ക്കാമുക്ക് ഐ.എൻ.എ വക്കം ഖാദർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ "വർത്തമാനകാലത്തെ നവോത്ഥാന ചിന്തകൾ ''എന്ന വിഷയത്തിൽ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ സംസാരിക്കും. ഇന്ന് വൈകിട്ട് 4.30 നിലയ്ക്കാമുക്ക് ഖാദർ സാംസ്കാരിക ക്ലബിന്റെ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.