അശ്വതി : കാര്യവിജയം. സന്തോഷം
ഭരണി:തൊഴിൽ ലാഭം. അംഗീകാരം.
കാർത്തിക : ശരീരസുഖം. മത്സര വിജയം.
രോഹിണി : ധനലാഭം. സുഹൃദ് സമാഗമം.
മകയിരം : പ്രവർത്തന വിജയം. ബന്ധു സമാഗമം
തിരുവാതിര : വാഹന ലാഭം. യാത്രാ ഗുണം.
പുണർതം: പ്രണയ വിജയം. മാതൃഗുണം.
പൂയം: ബിസിനസിൽ ലാഭം. ശിഷ്യരെ കൊണ്ട് ഗുണങ്ങൾ.
ആയില്യം: വ്യവഹാര വിജയം. ആനുകൂല്യങ്ങൾ.
മകം : ഗൃഹലാഭം. ഭൂമി വിൽപ്പന.
പൂരം : പ്രണയ പരാജയം. ഉദര വൈഷമ്യം.
ഉത്രം: സ്വസ്ഥതക്കുറവ്. കാര്യ പരാജയം.
അത്തം: അഭിമാനക്ഷതം. സുഖക്കുറവ്.
ചിത്തിര: തൊഴിൽ പ്രശ്നങ്ങൾ. ധന നഷ്ടം.
ചോതി : മത്സര വിജയം. ഭക്ഷണസുഖം.
വിശാഖം: വരവ് കൂടുതൽ . സന്താനഗുണം.
അനിഴം : യാത്രാ ദുരിതം. ശത്രു ശല്യം.
തൃക്കേട്ട: പങ്കാളി വഴി നേട്ടം. കലാപ്രവർത്തനം.
മൂലം: പൈതൃക സ്വത്ത് ലാഭം. സഹോദര ഗുണം.
പൂരാടം : വിദേശയാത്ര. സമ്മാന ലാഭം.
ഉത്രാടം: കലഹവും വാക്കുതർക്കവും.
തിരുവോണം : പൊതുജനാഗീകാരം. അഭിമാനം.
അവിട്ടം : പ്രണയ പരാജയം. അധിക ചെലവ്.
ചതയം : തർക്കങ്ങൾ പരിഹരിക്കും. സന്താന ഗുണം.
പൂരുരുട്ടാതി : രോഗാവസ്ഥ. ശാരീരിക ദുരിതം.
ഉത്തൃട്ടാതി: വിനോദയാത്ര.വസ്ത്രാഭരണാദി ലാഭം.
രേവതി: ദൂരദേശയാത്ര . അന്യ ഗൃഹവാസം .