ബാലരാമപുരം: താന്നിമൂട് മഹാദേവിക്ഷേത്രത്തിലെതൃക്കാർത്തിക മഹോത്സവം ഇന്ന് തുടങ്ങും.രാവിലെ 8ന് നാഗരൂട്ട്,​ 12ന് സമൂഹസദ്യ,​വൈകിട്ട് 6.30ന് ദീപാരാധന,​ 9 ന് രാവിലെ 9.30 ന് പന്തീരടി പൂജ,​ 12 ന് സമൂഹസദ്യ,​10ന് രാവിലെ 5.30ന് മഹാഗണപതിഹോമം,​7.30ന് എതിർത്ത് പൂജ,​ 9 ന് തൃക്കാർത്തിക പൊങ്കാല,​10ന് പഞ്ചഗവ്യനവക കലശാഭിഷേകം,​12ന് തൃക്കാർത്തിക സദ്യ,വൈകിട്ട് 6 ന് 10001 കാർത്തിക ദീപം തെളിയിക്കൽ,​ 6.30ന് അലങ്കാര ദീപാരാധന,​രാത്രി 10ന് മംഗളഗുരുസി.