കല്ലമ്പലം: പുതുശ്ശേരിമുക്ക് ഉത്രത്തിൽ (അശോകാലയം) പരേതനായ രാഘവൻ പിള്ളയുടെയും രാജമ്മ അമ്മയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ നായർ (48) നിര്യാതനായി. ഭാര്യ: സ്മിത.മക്കൾ: ആദിത്യ കൃഷ്ണൻ, അശ്വിൻ കൃഷ്ണൻ. സഞ്ചയനം: 10 ന് രാവിലെ 8 ന്.