rateesh

പാച്ചല്ലൂർ: വില്യൻചിറ മിന്നാൽമുടുമ്പിൽ പരേതനായ രവീന്ദ്രന്റെയും ചന്ദ്രികയുടെയും മകൻ രതീഷ് (33) നിര്യാതനായി. ഭാര്യ: മീന.മകൾ: സ്നേഹ.സഞ്ചയനം 10 ന് രാവിലെ 9 ന്.