അമ്പലമുക്ക് : എൻ.സി.സി റോഡ്, ഭഗവതി നഗറിൽ (ബി.എൻ.ആർ.എ 11) കെ.മുരളീധരൻ (76, റിട്ട.ആർമി) നിര്യാതനായി. ഭാര്യ:കുശല കുമാരി.മക്കൾ:മഞ്ചു, അഞ്ചു. സംസ്കാരം: ഇന്ന് രാവിലെ 9 ന്.