omana

കിളിമാനൂർ: ആലിയാട് ആലംപാറ വീട്ടിൽ സുകുമാരൻ ആശാരിയുടെ ഭാര്യ ഓമന (65) നിര്യാതയായി.മക്കൾ: സുധീഷ്,സീമ,മരുമക്കൾ: അനിത കൃഷ്ണൻ, തുളസി.സഞ്ചയനം :ബുധനാഴ്ച.