കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ജലോത്സവം സംഘാടക സമതി ഒാഫീസ് ചെക്കാലവിളാകം ജംഗ്ഷനിൽ ഇന്ന് രാവിലെ 10ന് മുഖ്യരക്ഷാധികാരി ആർ. എസ്. ഗാന്ധി ഉദ്ഘാടനം ചെയ്യും.