chellappan-nair

നിലമാമൂട് : കോട്ടുക്കോണം തൊളിച്ചൽ സരസ്വതി വിലാസത്തിൽ ചെല്ലപ്പൻ നായർ (91) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ : കോമള കുമാരി, വേണുകുമാർ, ജയകുമാർ, ജയകുമാരി, ശ്രീജ, പരേതനായ വിജയൻ. മരുമക്കൾ:പരമേശ്വരൻ നായർ, സുധാകുമാരി, ശ്രീലക്ഷ്മി,സിന്ദു,വിജയൻ,രാജേഷ്.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.