മലയിൻകീഴ്: സി.പി.എം നേതാവും ഇറയാക്കോട് ശ്രീമഹാദേവ ക്ഷേത്രത്തിലെ മുൻ പ്രസിഡന്റുമായിരുന്ന മാറനല്ലൂർ തൂങ്ങാംപാറ കരിങ്ങൽ,തളക്കൊണം ശ്രീരംഗത്തിൽ കെ.പത്മകുമാർ (69) നിര്യാതനായി. ഭാര്യ: ശ്യാമളാദേവി. മക്കൾ:എസ്.ഇന്ദുലേഖ (ക്രൈസ്റ്റ് നഗർ സ്കൂൾ, തിരുവനന്തപുരം),എസ്.നന്ദിനിക്കുട്ടി (യു.എസ്.എ), മരുമക്കൾ:രാജീവ് പത്മനാഭൻ, പ്രീത് (യു.എസ്.എ.) സംസ്കാരം: തിങ്കളാഴ്ച രാവിലെ 10 ന്.