sivadas

മുടപുരം: ഈച്ചരൻ വിളയിൽ ലേഖാലയം വീട്ടിൽ ശിവദാസ് (67 )നിര്യാതനായി.ഭാര്യ:ലളിത.മക്കൾ:സിബിൻ ദാസ്,സിജിൻ ദാസ്. സഞ്ചയനം:ബുധനാഴ്ച രാവിലെ 9 ന്.