തിരുവനന്തപുരം : കൈതമുക്ക് ശീവേലിനഗർ, എസ്.ആർ.എ 35 ൽ പരേതനായ സി.ഐ നാരായണന്റെ ഭാര്യ സരോജിനി (84) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (റിട്ട. എസ്.ബി.ഐ), സുനിൽകുമാർ (റിട്ട. സിഡാക്). മരുമക്കൾ: വിനീത, മിനി. സംസ്കാരം: ഇന്ന് പകൽ 12.30ന് ശാന്തികവാടത്തിൽ.