കല്ലറ: വാഴത്തോപ്പുപച്ച വട്ടവിള വീട്ടിൽ ഉണ്ണിയുടെ ഭാര്യ ദേവിന (43) നിര്യാതയായി. മക്കൾ:കീർത്തിലാൽ,അക്ഷയ് ഉണ്ണി,അബിൻ ഉണ്ണി. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.