മുടപുരം: സി.പി.എം മുൻ മുടപുരം ബ്രാഞ്ച് സെക്രട്ടറിയും ആറ്റിങ്ങൽ ബി.എച്ച്.എസ്.എസ് റിട്ട.അദ്ധ്യാപകനുമായ മുടപുരം ആനന്ദ് ഭവനിൽ പി.പ്രസന്നൻ (72,മണിയൻ സാർ) നിര്യാതനായി.ഭാര്യ:രതികുമാരി(റിട്ട.ഹെഡ്മിസ്ട്രസ്, ഗവ.യു.പി.എസ്.മുടപുരം).മക്കൾ:സ്വപ്‌നാ റാണി, റാണി ലക്ഷ്മി.മരുമക്കൾ:അജയകുമാർ,അനിൽ രാജ്. സംസ്കാരം: ഇന്ന് രാവിലെ 10 ന്. .