ശ്രീകാര്യം: കുളത്തൂർ മൺവിള സുബ്രഹ്മണ്യ നഗർ അശ്വതി നിവാസിൽ പരേതനായ കേശവന്റെ ഭാര്യ ഗൗരി (80) നിര്യാതയായി. മക്കൾ: പത്മിനി, സുരേഷ്ബാബു. മരുമക്കൾ: മനോഹരൻ, പ്രേമ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30 ന് .