ഉള്ളൂർ: കല്ലംപള്ളി ശ്രുതി നിവാസിൽ പരേതരായ എം.ജോൺ, സലോമ ദമ്പതികളുടെ മകൻ എം.ജോർജ് (59) നിര്യാതനായി. ഭാര്യ:സുജ ജോർജ്, മക്കൾ: ശ്രുതി, റോണി, ജെറിൻ. സംസ്കാരം: 9ന് രാവിലെ 11ന് പോങ്ങുംമൂട് സെന്റ്മേരീസ് പള്ളിയിൽ.