നെയ്യാറ്റിൻകര: പുല്ലുവിള കല്ലുവിളയിൽ സി.ലോറൻസ് (79,റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ഡയ്സി (റിട്ട . ഫോറസ്റ്റ് ഉദ്യോഗസ്ഥ). മക്കൾ: ബനറ്റ് (വിശ്വഭാരതി സ്കൂൾ, മങ്കാട്ടുകടവ്), ഫെസ്റ്റിൻ (എൽ.ഡി ക്ലർക്ക്, ആനക്കര പഞ്ചായത്ത്)പാട്രിക് (പൊലീസ്, പൂന്തുറ സ്റ്റേഷൻ),പരിമള. മരുമക്കൾ: സജി,സ്മിത,സുജി (അദ്ധ്യാപിക,സെന്റ് അലോഷ്യസ് എച്ച്.എസ് മാർത്താണ്ഡം), ബേബി ജോസഫ് ഗവ.എച്ച്.എസ് കരകുളം) സംസ്കാരം: ഇന്ന് വൈകിട്ട് 3 ന് പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ചർച്ച് സെമിത്തേരിയിൽ