sarath


മലയിൻകീഴ്: കോവിൽവിള കാറക്കോണത്ത് പൂവണ്ണറ നന്ദനത്തിൽ മോഹൻ -ശാന്തകുമാരി ദമ്പതികളുടെ മകൻ ശരത്‌ മോഹൻ (33) നിര്യാതനായി.സഹോദരൻ: ശ്യാംമോഹൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30​ന്.