മുടപുരം:കുറക്കട കൊച്ചാലുംമൂട് ശ്രീനിലയം വീട്ടിൽ കെ.മദനൻ (71) നിര്യാതനായി. ഭാര്യ:ബേബി.മക്കൾ:നിഷ,നിമ്മി,നിമ,നിഷിദ. മരുമക്കൾ:ഉണ്ണി,ലാലു,ബാബു,റോണിഷ്.സംസ്കാരം: ഇന്ന് രാവിലെ 9 ന്.