mohanan-pillai

കിളിമാനൂർ: പാപ്പാല വട്ടകൈത വിഷ്ണുഭവനിൽ ജി.മോഹനൻപിള്ള (54) നിര്യാതനായി. ഭാര്യ: ബീനാകുമാരി മക്കൾ: വിഷ്ണു, മീനു. മരുമകൻ: ഷിബു. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.