ഉൗന്നിൻമൂട് : ഇടയാടി, പൂതക്കുളം പുല്ലുവിളയിൽ പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ കെ. സരസ്വതിഅമ്മ (73) നിര്യാതയായി. മക്കൾ: ജയകുമാർ (മണിക്കുട്ടൻ), സുനിൽകുമാർ (അമ്പിളി), മിനി എസ്. മരുമക്കൾ: ഷീന, രശ്മി.