vidyadharan

കൊല്ലം : കിളികൊല്ലൂർ വിദ്യാലയത്തിൽ പ്രൊഫ. വി. വിദ്യാധരൻ (72, മൃദംഗ വിഭാഗം മുൻ മേധാവി, ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജ്, തിരു. ) നിര്യാതനായി. ഭാര്യ: എസ്. രമണി (റിട്ട. ടീച്ചർ, ഗവ. സ്കൂൾ). മക്കൾ: വീണ വി.ആർ ( മൃദംഗം വിഭാഗം മേധാവി സ്വാതി തിരുനാൾ മ്യൂസിക് കോളേജ്), പ്രവീണ വി.ആർ. (ടീച്ചർ, എസ്.എൻ ട്രസ്റ്റ് സ്കൂൾ, കൊല്ലം), മണിവീണ വി.ആർ. (അസി. പ്രൊഫ. ഗവ. ലാ കോളേജ്, തിരു.). മരുമക്കൾ: ബിനോജ് എൻ, ഷാബുകുമാർ, കിരൺ ശങ്കർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ശാന്തികവാടത്തിൽ.