കള്ളിക്കാട്:നെയ്യാർഡാം തുണ്ടുനടഎം.എസ്.നിവാസിൽ മധുസൂദനൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (ശോഭ,48) നിര്യാതയായി. മക്കൾ:മനു,മഞ്ചു.മരുമക്കൾ:രമ്യ,സുനീഷ്,സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്