gopalakrishnan

തിരുമല : പുന്നയ്ക്കാമുകൾ കളിയറമഠം ബിന്ദുഭവനിൽ ഗോപാലകൃഷ്ണൻ നായർ (73, റിട്ട. ഹോണററി ക്യാപ്ടൻ) നിര്യാതനായി. ഭാര്യ: കോമളകുമാരിഅമ്മ. മക്കൾ: ബിന്ദുറാണി, സിന്ധുറാണി, സന്തോഷ് കുമാർ. മരുമക്കൾ: ഹരിദാസ്, ഉദയകുമാർ, സിമിനായർ. സഞ്ചയനം: 12ന് രാവിലെ 8ന്.