മുരുക്കുംപുഴ: മുരുക്കുംപുഴ പോസ്റ്റ് ഓഫീസിന് സമീപം എസ്.എ.ടി ഭവനിൽ പരേതനായ ഗംഗന്റെ ഭാര്യ ലളിതഭായ് നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.