വെഞ്ഞാറമൂട്: മത്തനാട് ശ്രീ ദുർഗാദേവിയുടെ തിരുനാളായ തൃക്കാർത്തിക ആഘോഷം വിവിധ പരിപാടികളോടെ നാളെ നടക്കും.രാവിലെ 6ന് മഹാഗണപതി ഹോമം,9 മണിക്ക് സമൂഹ പൊങ്കാല,11 മണിക്ക് പൊങ്കാല നിവേദ്യം,തുടർന്ന് ലഘുഭക്ഷണം,വൈകുന്നേരം 6. 15ന് ദീപാരാധന, 7 മണിക്ക് പഞ്ചവാദ്യത്തോടെ പുഷ്പാഭിഷേകം.