വക്കം: വക്കം കണ്ണമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ 15-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഇന്ന് ആരംഭിക്കും.16 ന് സമാപിക്കും. ഇന്ന് രാവിലെ 6.30ന് യജ്ഞമണ്ഡപത്തിൽ ഭദ്രദീപപ്രതിഷ്ഠ. യജ്ഞ ദീപ പ്രകാശനം ബ്രഹ്മശ്രീ വിശാലാനന്ദ നിർവഹിക്കും.