dec08d

ആറ്റിങ്ങൽ: തോന്നയ്ക്കൽ പതിനാറാംകല്ല് പൊയികയിൽ പള്ളിക്ക് സമീപം ഗ്രീൻ ലാൻഡിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ഹബുസാ ബീവി ( 65)​ നിര്യാതയായി. മക്കൾ: റസിയാ ബീവി,​ റസീനാ ബീവി. മരുമക്കൾ: ഷാജഹാൻ (റിട്ട.പൊലീസ്)​,​ നിസാമുദ്ദീൻ.