saradha

പാലോട്: വട്ടക്കരിക്കകം ആർ.എസ് ഭവനിൽ പരേതനായ രാഘവന്റെ ഭാര്യ കെ.ശാരദ (92) നിര്യാതയായി. മക്കൾ: സുധാകരൻ,ബാബു, രാജസേനൻ,ശോഭന,മനോജ് കുമാർ,സുരേഷ് കുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.