ആറ്റിങ്ങൽ: അണ്ടൂർ ഏർചിയാവൂർക്കോണം ദേവകി മന്ദിരത്തിൽ പരേതനായ ചെല്ലപ്പ കുറുപ്പിന്റെ ഭാര്യ ദേവകി അമ്മ (90) നിര്യാതയായി. മക്കൾ: ലീലാദേവി അമ്മ, വിമല, തുളസീഭായി അമ്മ, മുരളീധരൻ നായർ, ഗോപകുമാർ, മായ, പരേതനായ ശശിശേഖരൻ നായർ. മരുമക്കൾ: രതീദേവി, കൃഷ്ണൻകുട്ടി നായർ, സോമശേഖര കുറുപ്പ്, ലില്ലി, ശ്രീകല, ഗിരീഷ് കുമാർ, പരേതനായ പുഷ്കരൻ പിള്ള. സഞ്ചയനം: 15 ന് രാവിലെ 8.30 ന്.