വർക്കല. ശ്രീനിവാസപുരം വിഭാ വിലാസത്തിൽ വിക്രമൻ നായർ(58) നിര്യാതനായി. ഭാര്യ അജിത.മക്കൾ:വിഭ,വിനീഷ്.മരുമക്കൾ: രാജേഷ്, അഞ്ജു. സംസ്കാരം: ഇന്ന് രാവിലെ 10.20ന്.