തിരുവനന്തപുരം : സപ്ളൈകോ വില്പനശാലകളിൽ ടോയ്ലെറ്റുകളുടെ അഭാവം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സപ്ളൈകോ എംപ്ളോയീസ് കോൺഗ്രസ് പ്രസിഡന്റ് എം.ശശിധരൻ നായർ,ജനറൽ സെക്രട്ടറി ആക്കുളം മോഹനൻ എന്നിവർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ,വനിതാ കമ്മിഷൻ ചെയർപേഴ്സൺ എന്നിവർക്ക് പരാതി നൽകി.