കടമ്പനാട് : പാട്ടത്തിൽ പി.കെ.ജോർജ് (ചെറിയാൻ, 89) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജി. കൊച്ചുകോശി, സി.ഗീവർഗീസ് ( ഇരുവരും റിട്ട. പ്രൊഫസർമാർ, മാർ ഇവാനിയോസ് കോളേജ്), ജി.തോമസ് (റിട്ട. ഡി.ജി.എം), ആനി തുമ്പമൺ, ജോൺസൺ ജി.(ഷാർജ), ജോളി. മരുമക്കൾ: അമ്മിണിക്കുട്ടി (റിട്ട. പ്രൊഫസർ, മാർ ഇവാനിയോസ് കോളേജ്), ഷേർളി, ജയ (സെന്റ് ജോൺസ് സ്കൂൾ, തിരു.), കോശി, അനില (ഷാർജ), സജി. സംസ്കാരം: 11ന് പകൽ 2.30ന് കടമ്പനാട് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ.