കള്ളിക്കാട് : മൈലക്കര പുലുക്കുഴി തെക്കേക്കര വീട്ടിൽ ചന്ദ്രബാബു (66) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: പ്രീത, പ്രദീപ്, പ്രവീൺ. മരുമക്കൾ: രാമചന്ദ്രൻ, ആൻസി, നയന. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8ന്.