പേരൂർക്കട : കൃഷ്ണനഗർ ഹൗസ് നമ്പർ 53 ൽ എസ്.തുളസീധരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമ്മ. മകൾ: ചിത്ര ടി.കെ. മരുമകൻ: എസ്. ഷീൽ. സഞ്ചയനം: 12ന് രാവിലെ 8ന്.