sarojini

തിരുവല്ലം: പാപ്പാൻചാണി ജയാഭവനിൽ പരേതനായ കുഞ്ഞുകൃഷ്ണൻ നാടാരുടെ ഭാര്യ സരോജിനി (81) നിര്യാതയായി. മക്കൾ: ബാബു, മോഹനൻ,മധു,വിജയൻ, അനിതകുമാരി, ഷീജകുമാരി, ബിനു. മരുമക്കൾ: തങ്കരാജൻ, ചന്ദ്രൻ, ലേഖ, ഷീജ, വത്സല, ജ്യോതികുമാരി, ലേഖ. സഞ്ചയനം:ഇന്ന് രാവിലെ 9ന്.