ഇഞ്ചക്കാട്: അയനത്തിൽ (കാരാംവിള) കെ. ദാസപ്പൻപിള്ള (72) നിര്യാതനായി.ഭാര്യ: പരേതയായ പ്രബലകുമാരി. മക്കൾ: മായദാസ്, ഷീബദാസ്. മരുമക്കൾ: എസ്.ജി. നരേന്ദ്രൻപിള്ള, എസ്. അരുൺകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന്.