കാട്ടാക്കട:ചാരുപാറ ഞാറവിളവീട്ടിൽ ജോൺസൺ (77) നിര്യാതനായി.ഭാര്യ:ജയിനി.മക്കൾ:സുജാത,പ്രസാദ്,ഷീലാ സുമം.മരുമക്കൾ:പരേതനായ ജയരാജ്,ജയിൻ,ബിന്ദു.പ്രാർത്ഥന:ബുധനാഴ്ച വൈകിട്ട് 4ന്.