കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ചെമ്പനാകോട് വാർഡ് മെമ്പർ ചെമ്പനാകോട് കണ്ണേറ് വീട്ടിൽ കെ.എ. ജയമോഹൻ (69) നിര്യാതനായി. സി.പി.എം.ചെമ്പനാകോട് ബ്രാഞ്ച് അംഗവും കർഷക സംഘം പ്ലാവൂർ ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഭാര്യ: മേരി സ്‌റ്റെല്ല.മക്കൾ:ജെ.രതീഷ്,എം.ദീപ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.