തിരുവനന്തപുരം: ചെമ്പഴന്തി ഇടത്തറ ഭഗവതി ലെയ്‌നിൽ അനി.എസ് (55) നിര്യാതനായി.ഭാര്യ:ബിന്ദു. മക്കൾ: സരിത,കവിത. സംസ്കാരം: ഇന്ന് രാവിലെ 11 ന് ശാന്തികവാടത്തിൽ.