കോവളം: വിഴിഞ്ഞം തലയ്‌ക്കോട് ബൈപാസിൽ ബൈക്കുകളിൽ മത്സരവും അഭ്യാസ പ്രകടനം നടത്തിയ 20 യുവാക്കളെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ ഉയോടു കൂടിയാണ് ബൈപാസിൽ മത്സരം സംഘടിപ്പിച്ചത്. സംഭവം അറിഞ്ഞ് വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി യുവാക്കളെയും ഇവരുടെ ബൈക്കുകളും കസ്റ്റഡിയിലെടുത്തു. യുവാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം വിട്ടയച്ചു.