krishnankutti

കൊഞ്ചിറവിള : ഒാംകൃഷ്ണയിൽ എ.ആർ.എ 102 ൽ കെ.കൃഷ്ണൻകുട്ടി (85) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സുചിത്രകൃഷ്ണൻ, സുമിത്രകൃഷ്ണൻ, സുപ്രിയ കൃഷ്ണൻ. മരുമക്കൾ: അനിൽകുമാർ, ജയകുമാർ, പത്മരാജ്. സഞ്ചയനം: 13ന് രാവിലെ 8ന്.