കരുമം: ഇടഗ്രാമം കൗസ്തുഭം വീട്ടിൽ പരേതനായ മാധവൻ നായരുടേയും വിജയമ്മയുടേയും മകൻ എം.ഉണ്ണിക്കൃഷ്ണൻ നായർ (54,ഇടഗ്രാമം കൗസ്തുഭം ഹോട്ടൽ ഉടമ) നിര്യാതനായി.ഭാര്യ: പ്രീത ഉണ്ണിക്കൃഷ്ണൻ. മക്കൾ:ഹരിത, ഉണ്ണിക്കൃഷ്ണൻ (ഇൻഫോസിസ്), സിദ്ധാർത്ഥ് കൃഷ്ണൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.