rajeswari

പാച്ചല്ലൂർ: വാഴമുട്ടം, തുപ്പനത്തുവീട് മിനിഭവനിൽ ബിനുവിന്റെ ഭാര്യ രാജേശ്വരി (മിനി, 47) നിര്യാതയായി.മക്കൾ:വിഷ്ണു,ലക്ഷ്മി. സഞ്ചയനം:12ന് രാവിലെ 8ന്.