തിരുവനന്തപുരം: വലിയതുറ സെന്റ് സേവ്യഴ്സ് നഗർ പുതുവൽപുരയിടം വീട്ടിൽ ജെ.നിർമ്മലൻ (66) നിര്യാതനായി. ഭാര്യ: കെ.വസന്ത, മക്കൾ : റോയി നിർമ്മലൻ, റോബിൻ നിർമ്മലൻ, മരുമകൾ: ഷീജ കെ.വി.സംസ്‌കാരം: ഇന്നു രാവിലെ 11 ന് വലിയതുറ സെന്റ് സേവ്യഴ്സ് ചർച്ചിൽ.