abdulhamedhaji

കല്ലമ്പലം: പുല്ലൂർമുക്ക് വേലൻകോണം നസീം മൻസിലിൽ അബ്ദുൽ ഹമീദ് ഹാജി (81) നിര്യാതനായി. ഭാര്യമാർ: പരേതരായ സൈനബാബീവി, ഹാജിറാബീവി. മക്കൾ: സുൽഫത്ത്ബീവി,നസീമുദ്ദീൻ,ഹബീബ് റഹുമാൻ,മുംതാസ്,ഷെഫീർ. മരുമക്കൾ:സഫറുള്ള,ഇർഫാൻ (മെമ്പർ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്), ജുനൈദ,ഷബ്ന.