തെന്നൂർക്കോണം: തെന്നൂർക്കോണം നങ്ങച്ചിവിളാകം വീട്ടിൽ പങ്കജാക്ഷൻ (87) നിര്യാതനായി. ഭാര്യ:രുഗ്മിണി. മക്കൾ: ഗിരിജ,പ്രകാശ്, ഗീത, പ്രസാദ്, പ്രശാന്ത്, പ്രമോദ്. മരുമക്കൾ: വിജയൻ, രാജിമോൾ, സുരേഷ്, ആശ, അശ്വതി. സഞ്ചയനം: 15 ന് രാവിലെ 9ന്.