ബാലരാമപുരം:ആർട്ട് ഒഫ് ലിവിംഗ് ബാലരാമപുരം സെന്റെറിന്റെ ആഭിമുഖ്യത്തിൽ ഹാപ്പിനസ് പ്രോഗ്രാം ഇന്ന് മുതൽ 15 വരെ ബാലരാമപുരം ഒറ്റത്തെരുവ് കൽപ്പടിയിൽ സെന്റെറിൽ നടക്കും.സ്ത്രീപുരുഷഭേദമന്യേ 17 വയസിന് മുകളിലുള്ളവർക്ക് കോഴ്സിൽ പങ്കെടുക്കാം.യോഗ,​ധ്യാനം,​സുദർശനക്രീയ,​ആസനങ്ങൾ എന്നിവയിൽ പ്രത്യേക പരിശീലനം നൽകും.വൈകിട്ട് 6 മുതൽ 8.30 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9447249434.